Challenger App

No.1 PSC Learning App

1M+ Downloads

കോബോൾ പ്രോഗ്രാമിങ് ലാംഗ്വേജുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ' Common Business Oriented Language ' എന്നതിന്റെ ചുരുക്കപ്പേരാണ് കോബോൾ
  2. 1950 കളിൽ ഗ്രേസ് ഹോപ്പർ എന്ന അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് COBOL വികസിപ്പിച്ചത് 
  3. ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഭാഷയാണ് ഇത് 
  4. ആധുനിക ഉപകരണങ്ങൾ COBOL ഫോർമാറ്റ്  അംഗീകരിക്കില്ല അതുകൊണ്ട് ഇപ്പോൾ COBOL നെ ഒരു ലെഗസി ലാംഗ്വേജ് ആയി പരിഗണിക്കുന്നു 

A1 , 2 ശരി

B2 , 3 , 4 ശരി

C1 , 2, 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

കോബോൾ 🔹 ' Common Business Oriented Language ' എന്നതിന്റെ ചുരുക്കപ്പേരാണ് കോബോൾ 🔹 1950 കളിൽ ഗ്രേസ് ഹോപ്പർ എന്ന അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് COBOL വികസിപ്പിച്ചത് 🔹 ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഭാഷയാണ് ഇത് 🔹 ആധുനിക ഉപകരണങ്ങൾ COBOL ഫോർമാറ്റ് അംഗീകരിക്കില്ല അതുകൊണ്ട് ഇപ്പോൾ COBOL നെ ഒരു ലെഗസി ലാംഗ്വേജ് ആയി പരിഗണിക്കുന്നു


Related Questions:

.............is used to declare and initialize an object from another object of same class in C++.
Which of the following is an abstract data type?
Which of the following is not a computer language?
A terminal node in a binary tree is called :
Which of the following is a phase of a compilation process?